New Zealand: ഭൂമിയിൽ പാമ്പുകളില്ലാത്ത ചുരുക്കം ചില രാജ്യങ്ങളുണ്ടെന്ന് അറിയാമോ?

പാമ്പുകളൊന്നും കണ്ടെത്താൻ കഴിയാത്ത ലോകത്തിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നാണ് അയർലൻഡ്. ഐതിഹ്യമനുസരിച്ച്, സെന്റ് പാട്രിക് ആണ് ഇവിടുത്തെ പാമ്പുകളെ തുരത്തിയതത്രെ

  • Zee Media Bureau
  • Apr 30, 2024, 12:10 AM IST

Trending News