സമീപപ്രദേശങ്ങളിലെ വീടുകളിലെ ബൾബുകൾ പൊട്ടിത്തെറിച്ചു. മെയിൻ സ്വിച്ച്, മീറ്റർ, ഫാൻ ഇൻവെർട്ടർ, സ്വിച്ച് ബോർഡ് എന്നിവയെല്ലാം കത്തി നശിച്ചു. കെഎസ്ഇബിക്ക് അരലക്ഷം രൂപയോളംനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇടിമിന്നലിൽ പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
Chelavoor Venus Death: എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതിയിട്ടുണ്ട്. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നേഴ്സുമാർ ഗീതയോട് തട്ടിക്കയറുകയാണ് ചെയ്തതെന്നും ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.
Kerala Gold Rate Today: ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 6610 രൂപയാണ്. മെയ് മാസത്തിൽ 55000 കടന്ന് സ്വർണ്ണവില നിലവിൽ രണ്ടായിരം രൂപ വരെ കുറഞ്ഞിരിക്കുകയാണ്.
വിദ്യാർത്ഥികളെ പുതിയ അധ്യായന വർഷത്തേക്ക് സ്വാഗതം ചെയ്തതിനോടൊപ്പം വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
Kerala Rain Alert: എറണാകുളം ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. അക്ഷയ AK-654ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.