Akshaya Today Result: കേരളത്തിൽ 7 ദിവവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് ഉള്ളത്. അതിൽ ഞായറാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും.
Kerala Rain Updates: ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
Karamana Akhil Murder case Updates: നേരത്തെ കൊലപാതകവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയെ കസ്റ്റഡിയിലെടുത്തിരുന്നു. അനന്തു വധക്കേസിലെ പ്രതികളാണ് ഈ കേസിലുള്ളതെന്നും ബാറിൽ ഉണ്ടായ വാക്കുതർക്കവും മുൻ വൈരാഗ്യവുമാണ് അരുംകൊലക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു. ജനറല്‍ നഴ്സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം 8 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്സിംഗ് കോളേജുകള്‍ക്കായി തസ്തികകളും സൃഷ്ടിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.