Gajalakshmi Rajayogam: വൈശാഖ മാസത്തിലെ പൂർണിമ ദിനത്തെയാണ് ബുദ്ധ പൂർണിമ എന്നുപറയുന്നത്. ഈ ദിനത്തിൽ ഗ്രഹങ്ങളുടെയും രാശികളുടേയും മാറ്റങ്ങൾ കൊണ്ട് ശുഭകരമായ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു
Budh Surya Shukr Guru Yuti: ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ ഒരു സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും...
Shukra Gochar 2024: ജ്യോതിഷ പ്രകാരം സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ ഒരു വർഷത്തിന് ശേഷം അതായത് മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
Lord Mahadev Fav Zodiacs: ജ്യോതിഷത്തിൽ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. ഇന്ന് മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും.
Grah Gochar: ഐശ്വര്യത്തിൻ്റെയും സുഖങ്ങളുടെയും ആഡംബരത്തിൻ്റെയും ഗ്രഹമായ ശുക്രനും അറിവ്, വിവാഹം, സന്താനം സമ്പത്ത് എന്നിവയുടെ അധിപനായ വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ പ്രധാനമാണ്. ഇത് ചില രാശിക്കാർക്ക് നേട്ടങ്ങൾ സമ്മാനിക്കുമ്പോൾ മറ്റ് ചില രാശിക്കാർക്ക് പ്രതിസന്ധികളാണ് സമ്മാനിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.