ബെറി

ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ് പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിക്കുന്നു.

';

വാഴപ്പഴം

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്.

';

നാരങ്ങ

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.

';

മുന്തിരി

മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാനും അണുബാധയെ ചെറുക്കാനും ഏറെ സഹായകമാണ്.

';

ആപ്പിള്‍

ആപ്പിളിൽ ഇരുമ്പിന്‍റെ അംശവും പെക്റ്റിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ ആരോഗ്യത്തിന് സഹായിക്കും

';

Liver Health : കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ഈ പഴങ്ങൾ കഴിക്കാം

ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. അത്‌ സംരക്ഷിക്കാൻ ദിവസവും ഈ പഴങ്ങൾ കഴിക്കാം

';

VIEW ALL

Read Next Story