പോണ്ടിച്ചേരി

വ്യത്യസ്തമായ സംസ്‌കാരങ്ങൾ ചേരുന്നയിടം എന്നതാണ് പോണ്ടിചേരിയുടെ പ്രത്യേകത.

';

അഗോണ്ട

ബീച്ചിന്റെ സമീപത്ത് തന്നെയുള്ള താമസവും ശാന്തിയും സമാധനവും പിന്നെ വനത്തിന് നടുവിലൂടെയുള്ള യാത്രയും ഇവയൊക്കെയാണ് അഗോണ്ട ബീച്ചിന്റെ പ്രത്യേകതകൾ

';

ഗോകർണാ

ഗോവയിലെ ബീച്ചുകൾക്ക് സമാനമായ ബീച്ചുകളാണ് ഗോകർണയിലും ഉള്ളത്. എന്നാൽ തിരക്ക് കുറവാണെന്നതാണ് ഈ ബീച്ചുകളുടെ പ്രത്യേകത.

';

വർക്കല

നമ്മുടെ തലസ്ഥാന നഗരിയോട് അടുത്ത കിടക്കുന്ന ഈ ബീച്ചിന്റെ പ്രധാന ആകർഷണം ഇവിടത്തെ പ്രകൃതി ഭംഗി തന്നെയാണ്.

';

പാലോലം

സൗത്ത് ഗോവയിലെ അതിസുന്ദരമായ ഒരു ബീച്ചാണ് പാലോലം. ചുറ്റുമുള്ള കാടും ശാന്തിയും ഒക്കെ തന്നെയാണ് ഈ ബീച്ചിന്റെ പ്രധാന ആകർഷണം.

';

VIEW ALL

Read Next Story