ചിത്രത്തിന്റെ ബജറ്റ്

ഒരു കോടി രൂപ മുതൽ മുടക്കിലാണ് നൻപകൽ നേരത്ത് മയക്കം ചിത്രീകരിച്ചത്

';

ബോക്സ് ഓഫീസിലും നേട്ടം

നാല് കോടിയോളം രൂപ ഇതിനോടകം ബോക്സ് ഓഫീസിൽ നിന്ന് നൻപകൽ നേരത്ത് മയക്കം സ്വന്തമാക്കി.

';

തമിഴ് പശ്ചാത്തലം

തമിഴ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്

';

തിയറ്ററിലും കൈയ്യടി

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടിയെടുത്തതിന് ശേഷമാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തുന്നത്

';

ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം

';

VIEW ALL

Read Next Story