Parivartan Rajayoga

വ്യാഴം ചൊവ്വ സൃഷ്ടിക്കും പരിവർത്തന രാജയോഗം; ഈ രാശിക്കാർ പൊളിക്കും!

';

Mangal Guru Yuti

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒരു നിശ്ചിത സമയത്ത് അവയുടെ രാശിചക്രം മാറുകയും അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

';

വ്യാഴവും ചൊവ്വയും

ജാതകത്തിലെ അനുകൂല ഗൃഹങ്ങള്‍ മറ്റ് അനുകൂല ഗൃഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് പരിവര്‍ത്തന രാജയോഗം രൂപപ്പെടുന്നത്

';

രാജയോഗം

വ്യാഴവും ചൊവ്വയും ചേര്‍ന്നാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ചൊവ്വ ഡിസംബര്‍ 27 ന് ധനു രാശിയില്‍ പ്രവേശിക്കും.

';

ചൊവ്വ

ധനു രാശിയുടെ അധിപന്‍ വ്യാഴമാണ്. ഇതോടൊപ്പം മകരം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നതും.

';

പരിവര്‍ത്തനയോഗം

മകരം രാശിയില്‍ രൂപപ്പെടുന്ന പരിവര്‍ത്തനയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുമെങ്കിലും ഈ 3 രാശിക്കാര്‍ക്ക് ഭാഗ്യകടാക്ഷം ലഭിക്കും

';

കര്‍ക്കിടകം

പരിവര്‍ത്തന യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് ഇവർക്ക് പ്രത്യേക നേട്ടങ്ങളുണ്ടാകും. ആരോഗ്യം നല്ല നിലയില്‍ തുടരും. ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. പുതിയ ജോലിയിലേക്ക് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

';

മകരം

പരിവര്‍ത്തന യോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം നൽകും. നിങ്ങള്‍ എല്ലാ മത്സരങ്ങളിലും വിജയം കൈവരിക്കും. വിദേശത്ത് പോകാനുള്ള അവസരം ലഭിച്ചേക്കും. വ്യാഴത്തിന്റെ പിന്മാറ്റം നാലാം ഭാവത്തിലും നേട്ടങ്ങള്‍ നല്‍കും. ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും.

';

കുംഭം

ഈ രാശിയില്‍ മൂന്നാം ഭാവാധിപനായ ചൊവ്വ പതിനൊന്നാം ഭാവത്തില്‍ സംക്രമിച്ചിരിക്കുകയാണ്. പരിവര്‍ത്തന യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും. ശാരീരിക പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടാന്‍ സാധിക്കും.

';

VIEW ALL

Read Next Story