Waking up at night:

നല്ല ഉറക്കത്തിനിടയില്‍ അര്‍ദ്ധരാത്രി പലരും പെട്ടെന്ന് ഉണരാറുണ്ട്

Zee Malayalam News Desk
Jul 21,2024
';

കാരണങ്ങൾ

അസാധാരണമായ സമയങ്ങളില്‍ ഉണരുന്നതിന്റെ പിന്നില്‍ ജ്യോതിഷ സംബന്ധമായ ചില കാരണങ്ങളുണ്ട്

';

1 മണി

ആത്മീയകാര്യങ്ങളുമായി ബന്ധം. ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അനുയോജ്യമായ സമയമാണിത്

';

2 മണി

ജീവിതത്തിലെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ബാലന്‍സ് ചെയ്യണമെന്നാണ് അര്‍ത്ഥം

';

3 മണി

ഈ സമയത്ത് ഉണരുന്നത് നല്ലതല്ലെന്നും ദുഷ്ടശക്തികളുടെ സാന്നിധ്യമുണ്ടെന്നുമാണ് വിശ്വാസം

';

4 മണി

ഈ സമയത്ത് ഉണരുന്നത് പ്രപഞ്ച ശക്തിയുമായുള്ള അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്

';

5 മണി

പലരും സാധാരണയായി ഉണരുന്ന സമയം. മനസിനെയും ശരീരത്തിനെയും ബാലന്‍സ് ചെയ്യാം

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story