രാവിലെ കഴിക്കാൻ പാടില്ലാത്ത ഡ്രൈ ഫ്രൂട്ട്സ് ഇവയാണ്
രാവിലെ കഴിക്കാൻ പാടില്ലാത്ത ഡ്രൈഫ്രൂട്ട്സ് ഏതെല്ലാമാണെന്ന് അറിയാം
ഈന്തപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്തും.
ഉണക്കമുന്തിരി പഞ്ചസാരയുടെ പ്രകൃതിദത്ത ഉറവിടമാണ്. ഇത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും.
ഉണങ്ങിയ അത്തിപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാര അതിവേഗം ഉയരും.
ഉണങ്ങിയ ആപ്രിക്കോട്ടിൽ സൾഫർഡയോക്സൈഡ് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് പ്രിസർവേറ്റീവായി ഉപയോഗിക്കാൻ സാധ്യത കൂടുതലാണ്.
പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയിരിക്കുന്ന പഴമാണ് മാമ്പഴം. ഇത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.
ഡ്രെഫ്രൂട്ട്സ് പോഷകഗുണങ്ങളുള്ളതാണ്. ഇത് മിതമായ അളവിൽ കഴിക്കുന്നത് ഗുണം ചെയ്യും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.