Malayalam Astrology: നവരാത്രികാലത്ത് സമ്പന്നരാകാൻ പോകുന്ന രാശിക്കാർ ഇവരാണ്

Published by: Zee Malayalam News Desk | Oct 10, 2023

മേടം

മേടം രാശിക്കാര്‍ക്ക് വീടും വാഹന സുഖവും ലഭിക്കും. ജോലിസ്ഥലത്ത് ഉയർച്ച നേടും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി വാഗ്ദാനം. ബിസിനസ്സില്‍ സാമ്പത്തിക നേട്ടം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Published by: Zee Malayalam News Desk | Oct 10, 2023

ഇടവം

കിട്ടാതെ കിടന്നിരുന്ന പണം ലഭിക്കും. കരിയറില്‍ പുരോഗതി ലഭിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. മക്കളുടെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കുടുംബാന്തരീക്ഷം പ്രസന്നമായിരിക്കും.

Published by: Zee Malayalam News Desk | Oct 10, 2023

കർക്കിടകം

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. തീര്‍പ്പാക്കാത്ത പല ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ മാറി കിട്ടും

Published by: Zee Malayalam News Desk | Oct 10, 2023

തുലാം

തുലാം രാശിക്കാര്‍ ഈ മാസം ധനികരാകും. അനുകൂലമായ നിരവധി അവസരങ്ങളുണ്ടാകും.ആരോഗ്യം മെച്ചപ്പെടും. തര്‍ക്കങ്ങള്‍ ഈ മാസം പരിഹരിക്കാം. സ്വര്‍ണം വാങ്ങാന്‍ അവസരം. കുടുംബത്തില്‍ സന്തോഷ അന്തരീക്ഷം

Published by: Zee Malayalam News Desk | Oct 10, 2023

മകരം

മകരം രാശിക്കാര്‍ക്ക് അനുഗ്രഹ കാലം നവരാത്രിയുടെ തുടക്കത്തിൽ നല്ല വാര്‍ത്തകള്‍ ലഭിക്കും. കരിയറില്‍ പുരോഗതി ഉണ്ടാകും. ഇരുമ്പ് വ്യാപാരികൾക്ക് ലാഭം ഇരട്ടിക്കും. വീട്ടിൽ സന്തോഷം നിറയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനയും ലഭിക്കും.ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.

Published by: Zee Malayalam News Desk | Oct 10, 2023

VIEW ALL

Read Next Story