Bedroom Vastu Tips: വാസ്തു ശാസ്ത്രത്തിന് ഇന്ന് പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

';


വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ കാരണമിതാണ്.

';


വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും.

';


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധനങ്ങൾ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

';


കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ വയ്ക്കുന്നത് ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുമെന്ന കാര്യം ശ്രദ്ധിക്കുക.

';


കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം യാതൊരു കാരണവശാലും വെള്ളമോ എണ്ണയോ വയ്ക്കരുത്. ഇപ്രകാരം ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

';


വാസ്തുപ്രകാരം, കിടക്കയിലോ തലയിണയ്ക്ക് കീഴിലോ ഒരിയ്ക്കലും പേഴ്സ് വയ്ക്കരുത്. ഇത്, സാമ്പത്തിക പ്രശ്‌നങ്ങൾ വരുത്തി വയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

';


കിടപ്പുമുറിയില്‍ ഒരിയ്ക്കലും ചെരിപ്പും ഷൂസും വയ്ക്കാന്‍ പാടില്ല. കിടപ്പുമുറിയിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റുന്നത് ദാമ്പത്യ ജീവിതത്തിൽ നിഷേധാത്മകത കൊണ്ടുവരുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

';

VIEW ALL

Read Next Story