Budh Surya Yuti

ബുധാദിത്യ രാജയോഗം ഇവർക്ക് നൽകും നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

';

Budhaditya Rajayoga

ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരുമിച്ചു ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചു.

';

Sun Mercury Transit

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ബുധനും ഒരേ രാശിയിൽ വരുമ്പോഴെല്ലാം ശുഭകരമായ രാജയോഗം സൃഷ്ടിക്കാറുണ്ട്.

';

Budh Surya Yuti

മിഥുന രാശിയിൽ ആത്മാവിൻ്റെ ഘടകമായ സൂര്യനും ധനവും ജ്ഞാനവും നൽകുന്ന ബുധനും ഒരുമിച്ച് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിൻ്റെ പ്രഭാവം ജൂൺ 29 വരെ നിലനിൽക്കും.

';

Budhaditya Yoga Impact

ഈ യോഗം എല്ലാ രാശിക്കാരെയും വ്യത്യസ്ത രീതികളിൽ ബാധിക്കും. എങ്കിലും സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കുന്ന ആ 3 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

';

മിഥുനം (Gemini)

ബുധ-സൂര്യ സംഗമത്തിലൂടെ ബുധാദിത്യ രാജയോഗം ഇവർക്ക് ഭാഗ്യം നൽകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, പൂർവ്വിക സ്വത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും.

';

ചിങ്ങം (Leo)

ഈ രാജയോഗം ഇവർക്കും അനുഗ്രഹമായിരിക്കും. വരുമാനത്തിൽ വലിയ വർദ്ധനവ്, നിക്ഷേപത്തിൽ നിന്ന് പ്രയോജനം, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് അനുകൂല സമയം

';

ഇടവം (Taurus)

ബുധാദിത്യ രാജയോഗം ഇവർക്കും നേട്ടം നൽകും. ഈ സമയം മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും.

';

VIEW ALL

Read Next Story