Good Cholesterol

നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും ഈ ഫലങ്ങൾ

';

ബെറി

ബെറിപ്പഴങ്ങൾ ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഇത് എച്ച്ഡിഎൽ അളവ് വർധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

';

തണ്ണിമത്തൻ

തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് ജലാംശം ലഭിക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും.

';

കിവി

കിവി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

';

അവോക്കാഡോ

നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് അവോക്കാഡോ.

';

ഓറഞ്ച്

ഓറഞ്ച് പതിവായി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

';

പപ്പായ

അവശ്യപോഷകങ്ങളാൽ സമ്പുഷ്ടവും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതുമായ ഫലമാണ് പപ്പായ.

';

പീച്ച്

എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പീച്ച് പഴം.

';

VIEW ALL

Read Next Story