Jupiter Transit Effect

Jupiter Transit 2024: ഭാഗ്യം, സമ്പത്ത്, വിവാഹം, മതം എന്നിവയുടെ കാരകനായ വ്യാഴത്തെ ഒരു ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

';

Guru Gochar Impact

വർഷത്തിലൊരിക്കലാണ് വ്യാഴം രാശി മാറുന്നത്. 2024 ൽ മെയ് 1 ന് വ്യാഴം ഇടവ രാശിയിലേക്ക് കടക്കും. ജാതകത്തിലെ വ്യാഴത്തിൻ്റെ ബലം ആ വ്യക്തിയെ ഭാഗ്യവാനും സമ്പന്നനും അറിവുള്ളവനുമാക്കും.

';

Jupiter Transit Impact

12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു യോഗം രൂപപ്പെടുന്നത്. ഇനി ഇത് വീണ്ടും രൂപപ്പെടാൻ ഒരു വർഷത്തെ സമയമെടുക്കും.

';

Guru Gochar Effect

വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കുന്നത് വലിയ നേട്ടങ്ങൾ നൽകും. വ്യാഴ സംക്രമത്തിൻ്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ഇവർ വളരെ നല്ല നേട്ടങ്ങൾ നൽകും

';

മേടം (Aries)

നിലവിൽ വ്യാഴം മേടരാശിയിലാണ് ഇനി അത് ഇടവത്തിലേക്ക് നീങ്ങും. വ്യാഴത്തിൻ്റെ രാശിമാറ്റം മേട രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ വിജയം കൈവരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും

';

ഇടവം (Taurus)

വ്യാഴം രാശിമാറി ഇടവത്തിലേക്ക് പ്രവേശിക്കും ഇത് ഇവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വരും. കരിയറിൽ ആഗ്രഹിച്ച പുരോഗതി ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും

';

കർക്കടകം (Cancer)

വ്യാഴത്തിൻ്റെ സംക്രമണം കർക്കടക രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജോലിയിൽ വിജയം, തടസ്സങ്ങൾ മാറി കിട്ടും, ഭൗതിക സന്തോഷവും വരുമാനവും വർദ്ധിക്കും,ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യ സുഖം ലഭിക്കും

';

കന്നി (Virgo)

കന്നി രാശിക്കാർക്കും വ്യാഴ സംക്രമം നല്ലതാണ്. സൗഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ വന്നെത്തും. ആഗ്രഹങ്ങൾ സഫലമായേക്കും, വിദേശയാത്രയ്ക്ക് സാധ്യത, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, ജോലിയിലും ബിസിനസ്സിലും പുരോഗതി, വരുമാനം വർദ്ധിക്കും

';

VIEW ALL

Read Next Story