ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പുരോഗതിയുടെ വഴി തുറക്കുകയും പണം വരാൻ തുടങ്ങുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അത്തരമൊരു ചെടിയാണ് മണി പ്ലാന്‍റ് (Money Plant).
മണി പ്ലാന്‍റ് (Money Plant) വീട്ടില്‍ വച്ചുപിടിപ്പിക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും ഭാഗ്യവും വര്‍ഷിക്കുപ്പെടും, ഇത് പോസിറ്റീവ് എനർജിയെ ആകര്‍ഷിക്കുന്നു.
മണി പ്ലാന്‍റിന്‍റെ മുഴുവൻ പ്രയോജനവും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ പാലിച്ചാൽ മാത്രമേ ലഭ്യമാകൂ. , ഇത് ഈ ചെടി നട്ടുവളര്‍ത്തേണ്ടതിന്‍റെ ശരിയായ ദിശ, അതിന്‍റെ പരിപാലനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു.