Sunday Tips

ഞായറാഴ്ച സൂര്യന്റെ ദിവസമാണ്. ഈ ദിവസം സൂര്യന് ജലം അർപ്പിക്കാറുണ്ട്

';

Lord Surya

സൂര്യനെ പൂർണ്ണഹൃദയത്തോടെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും

';

Lord Surya Blessings

നിങ്ങളുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർത്തണമോ? എന്നാൽ ഞായറാഴ്ച ചില കാര്യങ്ങൾ ദാനം ചെയുന്നത് ഉത്തമം.

';

ശർക്കര

ഞായറാഴ്‌ച ശർക്കര, പാല്‌, അരി, വസ്ത്രം എന്നിവ ദാനം ചെയ്യുന്നത്‌ വളരെ പുണ്യപ്രദമാണ്‌. ഇത് ദാനം ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം

';

ശർക്കരയും അരിയും

ഞായറാഴ്ച നിങ്ങൾ ഒഴുകുന്ന വെള്ളത്തിൽ ശർക്കരയും അരിയും ഒഴുക്കുന്നതും വളരെ ഐശ്വര്യപ്രദമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സൂര്യന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും

';

ഗോതമ്പ്

ഞായറാഴ്ച ഗോതമ്പ് ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു, അതിനാൽ എല്ലാ ഞായറാഴ്ചയും നിങ്ങൾ ഗോതമ്പ് ദാനം ചെയ്യുക

';

നെറ്റിയിൽ ചുവന്ന ചന്ദനം

ഞായറാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം നെറ്റിയിൽ ചുവന്ന ചന്ദനം പുരട്ടുന്നതിലൂടെ എല്ലാ മോശം പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ജോലിയിൽ വന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും

';

ചെമ്പ്

ഈ ദിവസം ചെമ്പ് ദാനം ചെയ്യുന്നതും വളരെ മംഗളകരമാണ്. ഇതിലൂടെ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകും

';

VIEW ALL

Read Next Story