Shri Ram Favourite Zodiac: ഇവരാണ് ശ്രീരാമന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

Published by: Ajitha Kumari | Jan 23, 2024

Lord Rama lucky zodiacs

അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. ഈ സമയത്ത് രാജ്യം മുഴുവൻ രാമനാമത്തിൽ മുഖരിതമാണ്. അതുകൊണ്ടുതന്നെ ഈ സുദിനത്തിൽ ഭഗവാൻ ശ്രീരാമന്റെ പ്രിയപ്പെട്ട രാശികളെക്കുറിച്ച് അറിയാം.

Published by: Ajitha Kumari | Jan 23, 2024

Shri Ram Priya Rashi

ഇന്ന് അയോധ്യയ്ക്ക് മാത്രമല്ല രാജ്യത്തെ മുഴുവൻ ആളുകൾക്കും വളരെ സവിശേഷമായ ഒരു സുദിനമാണ്. അതായത് 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് രാമജന്മഭൂമിയായ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു.

Published by: Ajitha Kumari | Jan 23, 2024

Lord Rama

ശ്രീരാമ നാമം ജപിച്ചാൽ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുമെന്നാണ് പറയുന്നത്. ഇന്ന് ഈ പ്രത്യേക അവസരത്തിൽ, ഭഗവാൻ ശ്രീരാമന് വ ഏറെ പ്രിയമുള്ള ആ രാശികളെക്കുറിച്ച് നമുക്ക് അറിയാം. മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ് ശ്രീരാമൻ,

Published by: Ajitha Kumari | Jan 23, 2024

മീനം (Pisces)

ജ്യോതിഷപ്രകാരം മീനം രാശിയുടെ ഭരണ ഗ്രഹം വ്യാഴമാണ്. രാമന്റെ അനുഗ്രഹം മീനരാശിക്കാരുടെ മേൽ എപ്പോഴും ഉണ്ടാകും. ശ്രീരാമന്റെ അനുഗ്രഹത്താൽ അവർക്ക് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ലഭിക്കും.

Published by: Ajitha Kumari | Jan 23, 2024

തുലാം (Libra)

തുലാം രാശിക്കാർക്ക് ശ്രീരാമന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാരുടെ ഭരണ ഗ്രഹം ശുക്രനാണ്. ഈ രാശിക്കാർ വലിയ വിശ്വാസികളാണ്. മതപരവും സാമൂഹികവുമായ നിരവധി സേവന പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ട്.

Published by: Ajitha Kumari | Jan 23, 2024

മിഥുനം (Gemini)

രാമന് പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മിഥുന രാശിയും. ഇവരുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങളിൽ നിന്ന് ശ്രീരാമൻ ഇവരെ രക്ഷിക്കുമെന്നാണ് പറയുന്നത്. മിഥുന രാശിക്കാർക്ക് പൊതുവെ സമൂഹത്തിൽ ഉയർന്ന സ്ഥാനം ലഭിക്കും.

Published by: Ajitha Kumari | Jan 23, 2024

കർക്കടകം (Cancer)

ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് കർക്കടക രാശിക്കാരും ശ്രീരാമന് പ്രിയമുള്ള രാശിക്കാരാണ്. ഭഗവാൻ ശ്രീരാമന്റെ കൃപയാൽ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും

Published by: Ajitha Kumari | Jan 23, 2024

കുംഭം (Aquarius)

ജ്യോതിഷ പ്രകാരം കുംഭ രാശിയുടെ ഭരണ ഗ്രഹം ശനിയാണ്. ഈ ആളുകൾ സ്വഭാവത്താൽ തന്നെ കഠിനാധ്വാനികളാണ്. കുംഭ രാശിക്കാരും ശ്രീരാമന്റെ പ്രിയ രാശിക്കാരാണ്. ശ്രീരാമന്റെ അനുഗ്രഹത്താലും അവരുടെ കഠിനാധ്വാനത്താലും ഇവർ ജീവിതത്തിൽ വലിയ വിജയം കൈവരിക്കും

Published by: Ajitha Kumari | Jan 23, 2024

VIEW ALL

Read Next Story