Budh Gochar 2024: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ വരുന്ന 9 ദിവസം ഈ രാശിക്കാർ പൊളിക്കും!

Published by: Ajitha Kumari | Mar 31, 2024

Kendra Trikona Rajayoga 2024

ജ്യോതിഷ പ്രകാരം കേന്ദ്ര ത്രികോണ രാജയോഗത്തെ വലിയ ഭാഗ്യം നൽകുന്ന യോഗമായിട്ടാണ് കണക്കാക്കുന്നത്

Published by: Ajitha Kumari | Mar 31, 2024

Mercury Transit

ഭാഗ്യം, തൊഴിലിൽ പുരോഗതി, സർക്കാർ അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫീസുകളിൽ ഉയർന്ന സ്ഥാനം എന്നിവ ഈ സമയം ലഭിക്കും. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.

Published by: Ajitha Kumari | Mar 31, 2024

Budh Gochar Effect

ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും. ഈ കാലഘട്ടത്തിൽ ഗ്രഹങ്ങൾ ഉദയം, അസ്തമയം, വക്രി, നേർരേഖയിലേക്കുള്ള ചലനം എന്നിവ നടക്കും

Published by: Ajitha Kumari | Mar 31, 2024

Kendra Trikona Yoga Impact

ഇതിലൂടെ ഗ്രഹങ്ങളുടെ കൂടിച്ചേരലും അതിലൂടെ രാജയോഗങ്ങളും സൃഷ്ടിക്കാറുണ്ട്. നിലവിൽ ഗ്രഹങ്ങളുടെ അധിപനും ബുദ്ധിയുടെ കാരകനുമായ ബുധൻ മേടരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഏപ്രിൽ 9 വരെ ഇവിടെ തുടരും.

Published by: Ajitha Kumari | Mar 31, 2024

Budh Gochar Impact

ബുധൻ മേട രാശിയുടെ ലഗ്നഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്, അതുപോലെ മകരത്തിൻ്റെ നാലാം ഭാവത്തിൽ അതായത് കേന്ദ്ര ഭാവത്തിൽ സഞ്ചരിക്കുകയാണ് അത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഗുണങ്ങൾ ലഭിക്കുന്നതെന്നറിയാം...

Published by: Ajitha Kumari | Mar 31, 2024

കന്നി (Virgo)

ബുധൻ്റെ രാശിമാറ്റത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയം തൊഴിൽ മേഖലകളിൽ പുരോഗതി, പ്രമോഷനും ശമ്പള വർദ്ധനയും ഉണ്ടാകും. സാമ്പത്തിക നേട്ടവും ബിസിനസ്സിസിൽ പുതിയ ഇടപാടും നടക്കും

Published by: Ajitha Kumari | Mar 31, 2024

മകരം (Capricorn)

ബുധന്റെ സംക്രമണത്തിലൂടെയുള്ള കേന്ദ്ര ത്രികോണ രാജയോഗംഇവരുടെ ഭാഗ്യം തെളിയിക്കും. ഭൗതിക സുഖസൗകര്യങ്ങൾ വിപുലീകരിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം

Published by: Ajitha Kumari | Mar 31, 2024

ഇടവം (Taurus)

ബുധൻ്റെ സംക്രമത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകും. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജോലിയിൽ വിജയം

Published by: Ajitha Kumari | Mar 31, 2024

VIEW ALL

Read Next Story