Celery juice in summer: വേനൽക്കാലത്ത് സെലറി ജ്യൂസ് കുടിക്കാം... ഇത്രയും ഗുണങ്ങൾ

Published by: Zee Team | Mar 31, 2024

സെലറി ജ്യൂസ് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു.

Published by: Zee Team | Mar 31, 2024

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് സെലറി ജ്യൂസ്.

Published by: Zee Team | Mar 31, 2024

സെലറി ജ്യൂസിന് ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്.

Published by: Zee Team | Mar 31, 2024

സെലറി ജ്യൂസിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 31, 2024

സെലറിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 31, 2024

സെലറി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 31, 2024

കലോറി കുറവായതിനാൽ സെലറി ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 31, 2024

സെലറി ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

Published by: Zee Team | Mar 31, 2024

സെലറി ജ്യൂസ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങളുള്ളതാണ്.

Published by: Zee Team | Mar 31, 2024

VIEW ALL

Read Next Story