Guru nakshathra gochar: വ്യാഴത്തിന്റെ നക്ഷത്ര മാറ്റം; ഈ 3 രാശിക്കാർ സമ്പത്തിൽ ആറാടും

Published by: Zee Malayalam News Desk | Jun 19, 2024

വ്യാഴ സംക്രമണം

രോഹിണി നക്ഷത്രത്തിലേയ്ക്ക് മാറിയ വ്യാഴം ഓഗസ്റ്റ് മാസം വരെ അവിടെ തന്നെ തുടരും

Published by: Zee Malayalam News Desk | Jun 19, 2024

അളവറ്റ നേട്ടങ്ങള്‍

വ്യാഴം രോഹിണി നക്ഷത്രത്തില്‍ പ്രവേശിച്ചതിനാല്‍ ചില നക്ഷത്രക്കാര്‍ക്ക് അളവറ്റ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും

Published by: Zee Malayalam News Desk | Jun 19, 2024

മേടം

മേടം രാശിക്കാക്ക് സാമ്പത്തിക നേട്ടം, പുത്തന്‍ വീട്, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും

Published by: Zee Malayalam News Desk | Jun 19, 2024

മിഥുനം

മിഥുനം രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നായി മാറും. കുബേര ജീവിതമാണ് കാത്തിരിക്കുന്നത്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും

Published by: Zee Malayalam News Desk | Jun 19, 2024

കര്‍ക്കടകം

സമ്പത്തില്‍ ആറാടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും

Published by: Zee Malayalam News Desk | Jun 19, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

Published by: Zee Malayalam News Desk | Jun 19, 2024

VIEW ALL

Read Next Story