Jupiter transit 2024:

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്ര മാറ്റവും ഓരോ വ്യക്തികളിലും വലിയ സ്വാധീനം ചെലുത്തും

';

വ്യാഴ സംക്രമണം

രോഹിണി നക്ഷത്രത്തിലേയ്ക്ക് മാറിയ വ്യാഴം ഓഗസ്റ്റ് മാസം വരെ അവിടെ തന്നെ തുടരും

';

അളവറ്റ നേട്ടങ്ങള്‍

വ്യാഴം രോഹിണി നക്ഷത്രത്തില്‍ പ്രവേശിച്ചതിനാല്‍ ചില നക്ഷത്രക്കാര്‍ക്ക് അളവറ്റ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും

';

മേടം

മേടം രാശിക്കാക്ക് സാമ്പത്തിക നേട്ടം, പുത്തന്‍ വീട്, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും

';

മിഥുനം

മിഥുനം രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നായി മാറും. കുബേര ജീവിതമാണ് കാത്തിരിക്കുന്നത്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും

';

കര്‍ക്കടകം

സമ്പത്തില്‍ ആറാടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story