Love Oriented Zodiac: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ രാശിക്കാര്‍ വിശ്വസ്തര്‍!!

Published by: Zee Team | Nov 23, 2023

ജ്യോതിഷം അനുസരിച്ച് ചില രാശിക്കാർ ശാന്ത സ്വഭാവമുള്ളവരും ചിലർ സങ്കീർണ്ണരും ചിലർ സ്വാർത്ഥരും ചിലർ ദയയുള്ളവരുമായിരിക്കും. എന്നാല്‍, ചില രാശിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ വളരെ വിശ്വസ്തരാണ്.

Published by: Zee Team | Nov 23, 2023

ഈ രാശിക്കാര്‍ തങ്ങളുടെ പങ്കളികളോട് വളരെ വിശ്വസ്തര്‍ ആയിരിയ്ക്കും. കൂടാതെ, തന്‍റെ പങ്കാളിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടാതെ അവര്‍ സംരക്ഷിക്കും.

Published by: Zee Team | Nov 23, 2023

ഇടവം രാശി (Taurus Zodiac Sign)

ഇടവം രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. ഈ രാശിക്കാർ വളരെ ഉത്തരവാദിത്ത സ്വഭാവമുള്ളവരാണ്. ഇടവം രാശിക്കാർ തങ്ങളുടെ പങ്കാളികളെ ഒരിക്കലും മറക്കില്ല,

Published by: Zee Team | Nov 23, 2023

മിഥുനം രാശി (Gemini Zodiac Sign)

മിഥുനം രാശിയിലെ ആൺകുട്ടികൾ അവരുടെ എല്ലാ പ്രശ്നങ്ങളും മറന്ന് ആദ്യം ചിന്തിക്കുന്നത് പങ്കാളിയെക്കുറിച്ചാണ്. ഈ രാശിയിലെ ആൺകുട്ടികളും പെൺകുട്ടികളും നല്ല പ്രണയജോഡികള്‍ ആണ് എന്ന് തെളിയിക്കുന്നു.

Published by: Zee Team | Nov 23, 2023

കര്‍ക്കിടകം രാശി (Cancer Zodiac Sign)

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ബന്ധം എങ്ങനെ വളരെ ശ്രദ്ധയോടെ നിലനിർത്താമെന്ന് അറിയാം. കർക്കടക രാശിക്കാർ തങ്ങളുടെ പങ്കാളിയോടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റുന്നു.

Published by: Zee Team | Nov 23, 2023

തുലാം രാശി (Libra Zodiac Sign)

തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്. തുലാം രാശിക്കാർ പ്രണയ കാര്യങ്ങളിൽ വളരെ ഉദാരമതികളാണ്. പങ്കാളിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും അവർ നിറവേറ്റുന്നു.

Published by: Zee Team | Nov 23, 2023

വൃശ്ചികം രാശി (Scorpio Zodiac Sign)

വൃശ്ചികം രാശിക്കാർ നല്ല സ്നേഹിതരാണെന്ന് തെളിയിക്കുന്നു. അവർ തങ്ങളുടെ പങ്കാളിയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. വൃശ്ചികം രാശിക്കാരായ ആണ്‍കുട്ടികളെ ഒന്നാം നമ്പർ കാമുകനായി കണക്കാക്കാൻ കാരണം. അവര്‍ നല്ല വ്യക്തികളാണ് എന്നും തെളിയിക്കുന്നു.

Published by: Zee Team | Nov 23, 2023

VIEW ALL

Read Next Story