Indian Captains : കഴിഞ്ഞ രണ്ട് വർഷത്തിൽ ഇന്ത്യൻ ക്യാപ്റ്റന്മാരായ താരങ്ങൾ

';

വിരാട് കോലി

രോഹിത് ശർമയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായിരുന്നു കോലി

';

അദിങ്ക്യ രഹാനെ

ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായിരുന്നു രഹാനെ ചില മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിരുന്നു

';

ശിഖർ ധവാൻ

രോഹിത് ശർമ, വിരാട് കോലി അഭാവങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത് ശിഖർ ധവാനായിരുന്നു

';

രോഹിത് ശർമ

ഇന്ത്യൻ ടീമിന്റെ സ്ഥിരം നായകനാണ് രോഹിത് ശർമ

';

റിഷഭ് പന്ത്

അഞ്ച് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ നായകന്റെ ചുമതല പന്തിന് ലഭിച്ചിരുന്നു

';

ഹാർദിക് പാണ്ഡ്യ

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. രോഹിത് ശർമയുടെ അഭാവത്തിൽ പാണ്ഡ്യക്കാണ് ക്യാപ്റ്റൻസി ചുമതല

';

കെ.എൽ രാഹുൽ

രോഹിത് ശർമയുടെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവത്തിൽ ഇന്ത്യൻ നയിക്കാനുള്ള ചുമതല രാഹുലിനായിരുന്നു

';

ജസ്പ്രിത് ബുമ്ര

ഐർലൻഡിനെതിരെയുള്ള ടി20 പരമ്പരയാണ് ജസ്പ്രിത് ബുമ്ര ഇന്ത്യയെ നയിച്ചത്

';

റുതുരാജ് ഗെയ്ക്വാദ്

ഏഷ്യൻ ഗെയിംസിലാണ് റുതുരാജ് ഗെയ്ക്വാദ് ഇന്ത്യയെ നയിച്ചത്

';

സൂര്യകുമാർ യാദവ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പര നയിക്കാനാണ് സൂര്യകുമാർ യാദവിന്റെ ചുമതല

';

VIEW ALL

Read Next Story