ജന്മാഷ്ടമിയിൽ ചൊവ്വയുടെ രാശിമാറ്റം; ഇവർക്ക് നേട്ടങ്ങൾ മാത്രം!
ജന്മാഷ്ടമിയിലെ ചൊവ്വ സംക്രമം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഏതൊക്കെ ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന് നോക്കാം
ജ്യോതിഷ പ്രകാരം ഈ വർഷത്തെ ജന്മാഷ്ടമി വളരെ ശുഭകരമായിരിക്കും. കാരണം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ രാശി മാറാൻ പോകുകയാണ്
ആഗസ്റ്റ് 26 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ പല രാശിക്കാർക്കും ഗുണം ചെയ്യും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
ജന്മാഷ്ടമി നാളിൽ ഏത് രാശിക്കാർക്കാണ് സുവർണ്ണകാലം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...
ചൊവ്വ സംക്രമണം ഇവർക്ക് വളരെ ശുഭകരമായിരിക്കും. സ്ഥാനമാനങ്ങൾ ലഭിക്കാൻ സാധ്യത. ജോലിസ്ഥലത്ത് വിജയം, പുതിയ തൊഴിലവസരങ്ങൾ ലഭിക്കും
മേട രാശിക്കാർക്ക് ഈ സംക്രമണം ഗുണം ചെയ്യും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, വിദേശയാത്രയ്ക്ക് സാധ്യത, വിദേശ കമ്പനികളിൽ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം.
ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും നേട്ടമുണ്ടാകും. ജോലിസ്ഥലത്തെ അന്തരീക്ഷം അനുകൂലമായിരിക്കും. പ്രമോഷൻ ലഭിച്ചേക്കാം