Fatty Liver

കരളിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

';

ഗ്രേപ് ഫ്രൂട്ട്

ഗ്രേപ് ഫ്രൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കരളിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

അവോക്കാഡോ

അവോക്കാഡോ കഴിക്കുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ സഹായിക്കും.

';

ബ്ലൂബെറി

ബ്ലൂബെറി ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണ്. ഇത് ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു.

';

വാഴപ്പഴം

വിറ്റാമിൻ ബി6, സി, എ എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് കരളിൻറെ ആരോഗ്യത്തിനും ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

';

മുന്തിരി

മുന്തിരിയിൽ കരളിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന റെസ് വെറാട്രോൾ അടങ്ങിയിരിക്കുന്നു.

';

നാരങ്ങ

നാരങ്ങ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

';

ആപ്പിൾ

ആപ്പിൾ കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച ഫലമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കരളിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

ബ്രോക്കോളി

ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, ബ്രസൽസ് മുളകൾ എന്നിവ കരളിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story