Rahu Fav Zodiac Signs

രാഹുവിന് പ്രിയം ഈ രാശിക്കാരോട്, ലഭിക്കും വൻ നേട്ടങ്ങൾ!

';

Rahu Effects

ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. രാഹു നിഴൽ ഗ്രഹമാണെന്നാണ് വേദങ്ങളിൽ പറയുന്നത്. രാഹു ഒരു ഗ്രഹങ്ങളുടേയും അധിപനല്ല

';

Rahu

ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ലയെങ്കിലും ഒരു വ്യക്തി ശനിയുടെ കോപത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം ജാതകത്തിൽ രാഹുവിന്റെ സ്ഥാനഫലങ്ങളെയും ഭയപ്പെടുന്നു.

';

Lord Rahu

ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്കമില്ലായ്‌മ, സമ്മർദ്ദം, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം

';

Rahu Impact

രാഹു ഒരു വ്യക്തിയെ മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവർക്ക് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു. രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും.

';

Rahu Blessings

ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. അയാൾക്ക് എപ്പോഴും പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും.

';

Rahu Fav Zodiacs

ജാതകത്തിൽ രാഹുവിന്റെ ശുഭസ്ഥാനം നിമിത്തം ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കുന്നു

';

Rahu Gochar

ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത അത്തരം ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവ ഏതെന്ന് അറിയാം.

';

വൃശ്ചികം (Scorpio)

ശാസ്ത്രം അനുസരിച്ച് വൃശ്ചികത്തെ രാഹുവിന്റെ പ്രിയപ്പെട്ട രാശിയായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ രാശി വൃശ്ചിക രാശിയാണെങ്കിൽ രാഹു ഒരിക്കലും അവരെ ശല്യപ്പെടുത്തില്ല എന്നാണ് പറയപ്പെടുന്നത്

';

ചിങ്ങം (Leo)

ജ്യോതിഷമനുസരിച്ച് രാഹുവിന്റെ പ്രിയപ്പെട്ട രാശിയാണ് ചിങ്ങം. ചിങ്ങത്തിൽ രാഹു വന്നാൽ അവർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും എന്നാണ് പറയപ്പെടുന്നത്

';

VIEW ALL

Read Next Story