Shani Favourite Zodiacs: ഇത് ശനിയുടെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

';

Shani Fav Signs

രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും

';

Shani Dev

ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അതുകൊണ്ട് അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല

';

Shani Dev Favourite Zodiacs

കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്.

';

Fiannacial Crisis

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം

';

Lord Shani

എന്നാൽ ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം

';

ഇടവം (Taurus)

ശനിയുടെ കൃപ എപ്പോഴും ഇടവ രാശിക്കാർക്കുണ്ടാകും. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്

';

തുലാം (Libra)

ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല

';

മകരം (Capricorn)

ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപനും ശനിയാണ്. മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാകാറില്ല

';

കുംഭം (Aquarius)

ശനി ദേവന്റെ പ്രിയ രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനിയാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും

';

VIEW ALL

Read Next Story