Janmashtami 2024: ജന്മാഷ്ടമി മുതൽ ഇവർക്ക് ജീവിതത്തിൽ വച്ചടി വച്ചടി കയറ്റം

Published by: Zee Malayalam News Desk | Aug 25, 2024

നക്ഷത്രഫലം

ഈ അഷ്ടമി രോഹിണി ദിവസം ചില നക്ഷത്രക്കാർക്ക് ശുഭകരമാണ്. ഏതൊക്കെയാണ് ആ നക്ഷത്രക്കാരെന്ന് നോക്കാം.

Published by: Zee Malayalam News Desk | Aug 25, 2024

മൂലം

കഷ്ടപ്പാടുകളിൽ ഭ​ഗവാൻ കൃഷ്ണൻ തുണയുണ്ടാകും. വലിയ ഉയർച്ചകൾ ഉണ്ടാകുന്ന സമയമാണിത്. കൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും തുളസീമാല സമർപ്പിക്കുകയും ചെയ്യുന്നത് ഉത്തമം.

Published by: Zee Malayalam News Desk | Aug 25, 2024

ആയില്യം

ആയില്യം നാളുകാർക്ക് നേട്ടങ്ങളുടെ കാലമാണിത്. ദുരിതങ്ങളിൽ നിന്ന് മുക്തി നേടും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

Published by: Zee Malayalam News Desk | Aug 25, 2024

തൃക്കേട്ട

നഷ്ടപ്പെട്ടുവെന്ന് കരുതിയ കാര്യങ്ങൾ തിരികെ ലഭിക്കും. ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. കൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.

Published by: Zee Malayalam News Desk | Aug 25, 2024

ഉത്രാടം

ജന്മാഷ്ടമി നാളിൽ ഉത്രാടം നാളുകാരുടെ ജിവിതത്തിലെ സങ്കടങ്ങൾ മാറും. ഈ ദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തുന്നത് ഉത്തമം.

Published by: Zee Malayalam News Desk | Aug 25, 2024

ചതയം

ഈ നാളുകാരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ഈ ജന്മാഷ്ടമി നാളിൽ മാറും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും

Published by: Zee Malayalam News Desk | Aug 25, 2024

പൂരുരുട്ടാതി

മാനസിക വിഷമങ്ങൾ മാറാൻ ജന്മാഷ്ടമി നാളിൽ കൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാം. ജീവിതത്തിൽ ഐശ്വര്യം വന്നുചേരും.

Published by: Zee Malayalam News Desk | Aug 25, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Aug 25, 2024

VIEW ALL

Read Next Story