Surya Gochar: വരുന്ന 30 ദിവസം ഈ രാശിക്കാരുടെ സുവർണ്ണകാലം, നിങ്ങളും ഉണ്ടോ?

Published by: Ajitha Kumari | Mar 22, 2024

Surya Rashiparivarthan Impact

സൂര്യൻ നിലവിൽ വ്യാഴത്തിന്റെ രാശിയായ മീനത്തിലെ ഇരിക്കുകയാണ്

Published by: Ajitha Kumari | Mar 22, 2024

Surya Gochar Benefits

ഇതിനി ചൊവ്വയുടെ ഗ്രഹമായ മേടത്തിൽ ഏപ്രിൽ 13 ന് പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

Published by: Ajitha Kumari | Mar 22, 2024

Surya Gochar Effect

ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യന്റെ ഉച്ച രാശിയാണ് മേടം. നിലവിൽ സൂര്യൻ വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ്

Published by: Ajitha Kumari | Mar 22, 2024

Sun Transit Impact

ഏപ്രിൽ 13 ന് ചൊവ്വയുടെ ശക്തി ഗ്രഹമായ മേടത്തിൽ പ്രവേശിക്കും. സൂര്യന്റെ ശുഭ സ്ഥിതി ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും

Published by: Ajitha Kumari | Mar 22, 2024

Surya Gochar In Aries

മെയ് 13 വരെ സൂര്യൻ മേടത്തിൽ തുടരും. സൂര്യൻ മേടത്തിൽ പ്രവേശിക്കുമ്പോൾ വരുന്ന 30 ദിവസം ഏതൊക്കെ രാശിക്കാർക്ക് ഗുണം നൽകും അറിയാം...

Published by: Ajitha Kumari | Mar 22, 2024

മിഥുനം (Gemini)

സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് പല മേഖലയിൽ നിന്നും വരുമാനം ഉണ്ടാകും. ജോലിയിൽ നിങ്ങളുടെ കഴിവുകൊണ്ട് നേട്ടങ്ങൾ ഉണ്ടാകും

Published by: Ajitha Kumari | Mar 22, 2024

ചിങ്ങം (Leo)

മേടത്തിൽ സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ഭാഗ്യം കൂടെയുണ്ടാകും

Published by: Ajitha Kumari | Mar 22, 2024

മേടം (Aries)

മേട രാശിയിലേയ്ക്ക് ആണല്ലോ സൂര്യന്റെ രാശിമാറ്റം അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. സൂര്യന്റെയും വ്യാഴത്തിന്റെയും പ്രഭാവം കരിയറിൽ നേട്ടമുണ്ടാക്കും

Published by: Ajitha Kumari | Mar 22, 2024

VIEW ALL

Read Next Story