Aditi Rao: അഴഗിയേ...'എം എസ് ഔട്ട്ഫിറ്റി'ല്‍ തിളങ്ങി അദിതി റാവു

Published by: Zee Malayalam News Desk | Mar 22, 2024

പാൻ ഇന്ത്യൻ നടി...

പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | Mar 22, 2024

അരങ്ങേറ്റം...

തമിഴ് ചിത്രമായ ശൃംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 22, 2024

വഴിത്തിരിവ്...

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി (2011) എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Mar 22, 2024

പുരസ്കാര തിളക്കം...

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു

Published by: Zee Malayalam News Desk | Mar 22, 2024

പ്രധാന ചിത്രങ്ങൾ...

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ

Published by: Zee Malayalam News Desk | Mar 22, 2024

മോളിവുഡിൽ...

സൂഫിയും സുജാതയും (2020) ആയിരുന്നു അദിതിയുടെ ഒടുവിൽ റിലീസായ മലയാള ചിത്രം

Published by: Zee Malayalam News Desk | Mar 22, 2024

നർത്തകി...

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി

Published by: Zee Malayalam News Desk | Mar 22, 2024

VIEW ALL

Read Next Story