Shani Uday 2024

ശനിയുടെ ഉദയം ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ!

';

Shani Uday Effect

നീതിയുടെ ദേവനായ ശനി മാർച്ച് 18 ന് കുംഭ രാശിയിൽ ഉദിച്ചിരിക്കുകയാണ്

';

Saturn Rise

ശനിയുടെ ഉദയം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 6 രാശിക്കാർക്ക് നൽകും ഭാഗ്യ ദിനങ്ങൾ.

';

Shani Uday Impact

ശനിയുടെ ഉദയം ഏതൊക്കെ രാശിക്കാർക്ക് ഗുണഫലങ്ങൾ നൽകും അറിയാം...

';

മേടം (Aries)

ഈ രാശിക്കാർക്ക് ശനിയുടെ ഉദയം ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം, പുതിയ ജോലി വാഗ്ദാനം എന്നിവ നൽകും. അതിലൂടെ വരുമാനം വർധിക്കും

';

ഇടവം (Taurus)

ഈ രാശിയുടെ അധിപൻ ശനിയുടെ സൗഹൃദ ഗ്രഹമായ ശുക്രനാണ്. ശനിയുടെ ഉദയം ഇവർക്ക് ജോലിയിൽ സ്ഥാനമാനങ്ങൾ, ആദരവ്, ബിസിനസിൽ പുരോഗതി, സാമ്പത്തിക നേട്ടം എന്നിവ നൽകും

';

മിഥുനം (Gemini)

ഈ രാശിക്കാർക്ക് ശനിയുടെ ഉദയം വൻ നേട്ടങ്ങൾ നൽകും. ചില സുപ്രധാന കാര്യങ്ങളിൽ വിജയം, രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് പ്രയോജനം, സാമ്പത്തിക നേട്ടത്തിന് സാധ്യത

';

ചിങ്ങം (Leo)

ശനിയുടെ ഉദയം ഇവരുടെ ഭാഗ്യത്തെ ഉണർത്തും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് സമയം അനുകൂലം, ബിസിനസ്സിൽ ലാഭം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

';

കന്നി (Virgo)

ഈ രാശിക്കാർക്ക് ശനിയുടെ ഉദയം വലിയ ഭാഗ്യം നൽകും, ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം, പുരോഗതിക്ക് സാധ്യത, നിക്ഷേപത്തിൽ നിന്ന് ലാഭം എന്നിവ ഉണ്ടാകും

';

ധനു (Sagittarius)

ശനിയുടെ ഉദയം ഇവർക്ക് വലിയ സ്ഥാനവും ആദരവും നൽകും. ബിസിനസുകാർക്ക് ഒരു വലിയ ഇടപാട് ലഭിക്കും, സമ്പത്തിനൊപ്പം ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്

';

VIEW ALL

Read Next Story