Rima Kallingal: Courtesy

Courtesy: Rima Kallingal/Instagram(തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് താരം റിമ കല്ലിങ്കൽ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്)

';

ക്യാപ്ഷൻ

@natanakairali days എന്നാണ് റിമ കല്ലിങ്കൽ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് റിമ കല്ലിങ്കൽ. ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

ഫോട്ടോ

@manojparameswaran ആണ് റിമയുടെ ഈ മനോഹരമായി ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അത്രമേല‍്‍ മനോഹരമായിരുന്നു താരം പങ്കുവെച്ച ഓരോ ചിത്രങ്ങളും.

';

കണ്ണ്

ഈ ചിത്രങ്ങളിൽ റിമ കല്ലിങ്കലിന്റെ കണ്ണുകളുടെ തീക്ഷണയാണ് ആരാധകർ ശ്രദ്ധിച്ചത്. അത്രമേൽ മനോഹരമാണ് റിമയുടെ മിഴികൾ എന്നും മനോഹരമാണെന്നുമാണ് ആരാധകരുടെ കമ്മന്റ്.

';

സോഷ്യൽ മീഡിയ

ഏതായാലും ഈ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പലപ്പോഴും ഹോട്ട് ലുക്കിൽ എത്തുന്ന റിമയുടെ ഈ പുതിയ ഭാവം ആരാധകർ ഏറ്റെടുത്തു.

';

റിമ കല്ലിങ്കൽ

ഋതു എന്ന മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തിയ റിമ കല്ലിങ്കൽ വളരെ പെട്ടെന്നാണ് മലയാള സിനിമയിൽ സജീവമായത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവാണ് ഭർത്താവ്.

';

VIEW ALL

Read Next Story