നവഗ്രഹങ്ങളിലെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് സൂര്യൻ. സൂര്യൻ എല്ലാ മാസവും രാശി മാറും.
ഒരു രാശിയിലേക്ക് തിരികെ വരാൻ സൂര്യന് ഒരു വർഷത്തെ സമയം വേണം. ആത്മാവ്, സന്തോഷം, സമൃദ്ധി, ബഹുമാനം എന്നിവയുടെ ഘടകമാണ് സൂര്യൻ
സൂര്യൻ്റെ രാശി മാറ്റം എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാക്കും. ഈ മാസത്തിൽ സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കും.
ഇവിടെ നേരത്തെ തന്നെ ശുക്രനുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ശുക്ര-സൂര്യ സംയോഗം ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്
ഈ യോഗത്തിലൂടെ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നുചേരും. ഈ രാശിക്കാർക്ക് വരുമാന വർദ്ധനവും വിജയവും കൈവരിക്കാൻ കഴിയും
സൂര്യൻ സെപ്റ്റംബർ 16 ന് വൈകുന്നേരം 7:52 ന് കന്നി രാശിയിൽ പ്രവേശിക്കും. കന്നിരാശിയിലെ ശുക്രാദിത്യ യോഗം ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമെന്ന് നോക്കാം...
ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ ശുക്രാദിത്യ രാജയോഗം ഇതിവർക്ക് ജീവിതത്തിൽ നല്ല സ്വാധീനം നൽകും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, പ്രമോഷൻ ലഭിച്ചേക്കാം
ഇവർക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, എല്ലാ മേഖലയിലും വിജയം. കരിയറിൽ മികച്ച നേട്ടം, വിദേശത്ത് ജോലി, ജോലിയിൽ ഉന്നത ഉദ്യോഗസ്ഥർ സംതൃപ്തരാകും
സൂര്യ-ശുക്ര സംയോജനം ഈ രാശിക്കാർക്കും ഗുണം നൽകും. എല്ലാ മേഖലയിലും വിജയം നേടുകയും കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കുകയും ചെയ്യും