ലക്ഷ്മീ ദേവിയുടെ പ്രിയ രാശിക്കാരാണ് ഇവർ..!!

Published by: Zee Malayalam News Desk | Sep 14, 2023

ആരാധന

ശരിയായ രീതിയിൽ ദേവിയെ ആരാധിച്ചാൽ ദാരിദ്ര്യത്തിൽ നിന്ന് രക്ഷനേടാം.

Published by: Zee Malayalam News Desk | Sep 14, 2023

ഭാ​ഗ്യ രാശികൾ

ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം എപ്പോഴും ഉണ്ടാകുന്ന രാശികളെ കുറിച്ചറിയാം.

Published by: Zee Malayalam News Desk | Sep 14, 2023

ഇടവം

ലക്ഷ്മീ ദേവിക്ക് പ്രിയപ്പെട്ട രാശിക്കാരാണിവർ. ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല.

Published by: Zee Malayalam News Desk | Sep 14, 2023

ചിങ്ങം

ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി എപ്പോഴും ശക്തമായിരിക്കും.

Published by: Zee Malayalam News Desk | Sep 14, 2023

തുലാം

ദേവിയുടെ അനു​ഗ്രഹത്താൽ ഇവർക്ക് ജീവിത്തതിൽ തടസ്സങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകില്ല.

Published by: Zee Malayalam News Desk | Sep 14, 2023

വൃശ്ചികം

ലക്ഷ്മീ ദേവിയുടെ കൃപയാൽ ജോലിയിലും ബിസിനസിലും ഉന്നതിയിലെത്തും.

Published by: Zee Malayalam News Desk | Sep 14, 2023

മീനം

ലക്ഷ്മീ ദേവിയുടെ കൃപയാൽ മീനം രാശിക്കാർക്ക് എപ്പോഴും സമ്പന്നരായിരിക്കും.

Published by: Zee Malayalam News Desk | Sep 14, 2023

VIEW ALL

Read Next Story