Relationship Vastu Tips : ദാമ്പത്യ ജീവിതം പ്രണയപൂരിതമാകാൻ വാസ്തുപരമായ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Published by: Zee Malayalam News Desk | Feb 09, 2024

നിങ്ങളുടെ ദാമ്പത്യജീവത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അവ മറികടക്കാൻ വാസ്തുപരമായ ഈ നിർദേശങ്ങൾ പരീക്ഷിച്ച് നോക്കൂ

Published by: Zee Malayalam News Desk | Feb 09, 2024

കൃഷ്ണന്റെയും രാധയുടെ വിഗ്രഹങ്ങൾ നിങ്ങളുടെ കിടപ്പ് മുറിയിൽ സൂക്ഷിക്കുക. അല്ലെങ്കിൽ ലവ് ബേർഡ്സ്, ഇണപ്രാവുകളുടെ ചിത്രമായാലും മതി

Published by: Zee Malayalam News Desk | Feb 09, 2024

കിടപ്പുമുറിയുടെ തെക്ക്പടിഞ്ഞാർ ഭാഗത്തെ ഭിത്തിയിൽ പിങ്ക് അല്ലെങ്കിൽ ഗ്രെ നിറത്തിലുള്ള പെയിന്റ് അടിക്കുക. ഇത് നെഗറ്റീവിറ്റി മാറ്റാൻ സഹായിക്കും

Published by: Zee Malayalam News Desk | Feb 09, 2024

കിടപ്പമുറിയിലെ കട്ടിൽ എപ്പോഴും കിങ് അല്ലെങ്കിൽ ക്വീൻ സൈസിലുള്ളത് സൂക്ഷിക്കുക

Published by: Zee Malayalam News Desk | Feb 09, 2024

നിങ്ങളുടെ കപ്പിൾ ഫോട്ടോ പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കുക

Published by: Zee Malayalam News Desk | Feb 09, 2024

മുറിക്കുള്ളിൽ വടക്കുകിഴക്ക് ഭാഗത്ത് ചെടി വെക്കുക. ഈ ഭാഗത്തെ ഭിത്തിയിൽ പച്ച, നീല നിറത്തിലുള്ള പെയിന്റ് അടിക്കുക

Published by: Zee Malayalam News Desk | Feb 09, 2024

പരമാവധി മുറിക്കുള്ളിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ മാറ്റിവെക്കുക

Published by: Zee Malayalam News Desk | Feb 09, 2024

പ്രണയബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് കണ്ണാടിക്ക് മുമ്പിൽ ചെയ്യാതിരിക്കുക

Published by: Zee Malayalam News Desk | Feb 09, 2024

വയലൻസ് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ മുറിയിൽ സൂക്ഷിക്കാതിരിക്കുക

Published by: Zee Malayalam News Desk | Feb 09, 2024

ഭാര്യയുടെ വലത് ഭാഗത്ത് എപ്പോഴും ഭർത്താവ് കിടക്കുക

Published by: Zee Malayalam News Desk | Feb 09, 2024

മുറിയിൽ സുഗ്നധം പരത്തുന്ന പൂക്കളും മെഴുകുതിരിയും സൂക്ഷിക്കുക

Published by: Zee Malayalam News Desk | Feb 09, 2024

VIEW ALL

Read Next Story