Ketu Transit: കേതു സംക്രമണം

ഒക്‌ടോബർ 30ന് കേതു കന്നിരാശിയിൽ പ്രതിലോമ ചലനത്തിലാകും. കേതുവിന്റെ ഈ പിന്നോക്കാവസ്ഥയിലുള്ള ചലനം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യമാണെന്ന് നോക്കാം.

';

ധനു

വ്യവസായികൾക്ക് നല്ലതാണ് ഈ സമയം. പണം വന്നുചേരും. കടത്തിൽ നിന്ന് മോചനം ലഭിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാം. നിക്ഷേപത്തിനും ഈ സമയം അനുകൂലമാണ്.

';

ചിങ്ങം

വ്യവസായികൾക്ക് ലാഭം ലഭിക്കും. പ്രശ്‌നങ്ങൾ ക്രമേണ നീങ്ങും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

';

ഇടവം

ഇടവം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം ഗുണം ചെയ്യും. സർക്കാർ ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസ്സ് സാഹചര്യങ്ങൾ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിമെച്ചപ്പെടപും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ആരാധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും.

';

VIEW ALL

Read Next Story