പ്രിയങ്കരി

വേറിട്ട അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ​ഗ്രേസ് ആൻ്റണി

';

അനായാസം

കോമഡിയും വൈകാരികതയുമെല്ലാം ​ഗ്രേസ് അനായാസം കൈകാര്യം ചെയ്യാറുണ്ട്

';

സമൂഹ മാധ്യമങ്ങളിൽ

സമൂഹ മാധ്യമങ്ങളിലും താരമാണ് ​ഗ്രേസ് ആൻ്റണി

';

ഉറക്കെ പറയും

സ്വന്തം നിലപാടുകൾ തുറന്നു പറയാൻ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് ​ഗ്രേസ്

';

തുടക്കം

ക്യാരക്ടർ വേഷങ്ങളിലൂടെയാണ് ​ഗ്രേസ് കരിയർ തുടങ്ങിയത്

';

തിരക്കേറിയ താരം

ഇന്ന് മലയാളത്തിലെ തിരക്കേറിയ താരമാണ് ​ഗ്രേസ് ആൻ്റണി

';

വഴിത്തിരിവ്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ് ​ഗ്രേസിന്റെ കരിയറിൽ വഴിത്തിരിവായത്

';

മോഡലും ഡാൻസറും

അഭിനയത്തിന് പുറമെ മോഡലും ഡാൻസറും കൂടിയാണ് ​ഗ്രേസ് ആൻ്റണി

';

VIEW ALL

Read Next Story