Venus Transit

ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ചില രാശികൾക്ക് ഇത് നേട്ടം നൽകും.

';

ശുക്ര സംക്രമണം

ജ്യോതിഷത്തിൽ ശുക്ര സംക്രമണം വളരെ സവിശേഷമായ ഒന്നാണ്. ശുക്രന്റെ കൃപയാൽ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും കൈവരിക്കാനാകും.

';

രാശിഫലം

ചില രാശികൾക്ക് ശുക്രന്റെ ഈ സംക്രമണം വളരെ ​ഗുണം ചെയ്യും.

';

ഇടവം

ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ഭാ​ഗ്യം പിന്തുണയ്ക്കും. ബന്ധങ്ങളിൽ സന്തോഷമുണ്ടാകും.

';

കർക്കടകം

ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർധിക്കും. പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കും. ജോലിസ്ഥലത്തെ ബന്ധങ്ങളും ദൃഢമാകും.

';

കന്നി

ജോലിയിലെ മാറ്റം നേട്ടങ്ങൾ കൊണ്ടുവരും. പങ്കാളിത്ത ബിസിനസിൽ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

';

തുലാം

കരിയറിന് വളരെ അനുകൂലമായ കാലയളവാണിത്. ജോലിസ്ഥലത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story