Money Plant

സാധാരണയായി എല്ലാ വീടുകളിലും വളര്‍ത്തുന്ന ഒരു ചെടിയാണ് മണി പ്ലാന്‍റ് (Money Plant). ഇത് സന്തോഷവും സമൃദ്ധിയും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്‌.

';

മണി പ്ലാന്‍റ്

മണി പ്ലാന്‍റ് പണവുമായി ബന്ധപ്പെട്ടതായാതിനാല്‍ ഇത് വീട്ടിൽ നട്ടുവളർത്തുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. വാസ്തു ശാസ്ത്രത്തിൽ മണി പ്ലാന്‍റ് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

';

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ അത് വയ്ക്കുന്ന സ്ഥലം, പരിപാലനം, തുടങ്ങിയ കാര്യത്തില്‍ ശ്രദ്ധിച്ചില്ല എങ്കില്‍ സമ്പന്നതയ്ക്ക് പകരം ദാരിദ്ര്യത്തിന് കാരണമാകും

';

എവിടെ വയ്ക്കണം ?

വീടിനുള്ളിൽ മണി പ്ലാന്‍റ് സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. ചെടി വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ വയ്ക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു.

';

എവിടെ വയ്ക്കരുത്

തെക്ക് ദിശയിൽ ഒരിക്കലും മണി പ്ലാന്‍റ് നടരുത്.

';

ഉണങ്ങാന്‍ പാടില്ല

മണി പ്ലാന്‍റ് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കരുത്. മണി പ്ലാന്‍റ് ഉണങ്ങുന്നത് ശുഭകരമല്ല, ഇത് പണ പ്രതിസന്ധിയ്ക്ക് ഇടയാക്കും.

';

മണി പ്ലാന്‍റ് എങ്ങിനെ വളര്‍ത്തണം

ആരുടെയെങ്കിലും വീട്ടിൽ നിന്ന് മണി പ്ലാന്‍റ് കൊണ്ടുവരരുത്, അത് വിലയ്ക്ക് വാങ്ങി നടുക. മണി പ്ലാന്‍റ് ആരുടെയെങ്കിലും വീട്ടിൽനിന്ന് മോഷ്ടിക്കുന്നത് ശുഭമല്ല.

';

പ്ലാസ്റ്റിക് കുപ്പിയിൽ വയ്ക്കരുത്

മണി പ്ലാന്‍റ് ഒരിയ്ക്കലും പ്ലാസ്റ്റിക് കുപ്പിയിൽ വയ്ക്കരുത്. ഗ്ലാസ് ബോട്ടിലിൽ വളര്‍ത്തുന്നത് നന്നായിരിക്കും.

';

മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍...

മണി പ്ലാന്‍റിന്‍റെ വള്ളി എപ്പോഴും താഴെ നിന്ന് മുകളിലേക്ക് വേണം വളര്‍ത്തേണ്ടത്. അത് ഒരിയ്ക്കലും തൂങ്ങിക്കിടക്കുന്ന രീതിയില്‍ ആകരുത്.

';

പ്രധാന കാര്യം

മണി പ്ലാന്‍റിന്‍റെ വള്ളി താഴെയ്ക്കിറങ്ങുന്നത് പണനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും വഴി തെളിക്കും.

';

VIEW ALL

Read Next Story