Yehova Sakshikal : കുരിശില്ല, ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; ആരാണ് യഹോവ സാക്ഷികൾ

Published by: Zee Malayalam News Desk | Oct 29, 2023

യഹോവ സാക്ഷികൾ ഒരു ക്രൈസ്തവ സഭയാണെങ്കിലും മറ്റ് സഭകളിൽ നിന്നും ഒരുപാട് വ്യതസ്ത ആരാധന പശ്ചാത്തലമുള്ളവരാണ്

Published by: Zee Malayalam News Desk | Oct 29, 2023

യുഎസ് സ്വദേശിയായ ചാൾസ് ടെയ്സ് റസ്സൽ ഈ സഭയുടെ സ്ഥാപകൻ.

Published by: Zee Malayalam News Desk | Oct 29, 2023

യേശു ക്രിസ്തുവിനെ വിശ്വസിക്കുന്നുണ്ടെങ്കിലും ഈ വിഭാഗക്കാർ അടിസ്ഥാന ക്രൈസ്തവ വിശ്വാസമായ ത്രിയേക ദൈവത്തിൽ തള്ളി പറയുകയാണ്.

Published by: Zee Malayalam News Desk | Oct 29, 2023

കുരിശ്, ഈസ്റ്റർ ക്രിസ്മസ് ആഘോഷങ്ങൾ ഒന്നും ഇവർക്കില്ല

Published by: Zee Malayalam News Desk | Oct 29, 2023

തിരഞ്ഞെടുപ്പ്, രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം

Published by: Zee Malayalam News Desk | Oct 29, 2023

VIEW ALL

Read Next Story