Sobhita latest photos:

ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ശോഭിത ധൂലിപാല

Zee Malayalam News Desk
Oct 30,2023
';


കുറുപ്പ് എന്ന ദുൽഖർ ചിത്രത്തിൽ ശോഭിത തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്

';


രമണ്‍ രാഘവ് 2.0 എന്ന ചിത്രത്തിലാണ് ശോഭിത ആദ്യമായി അഭിനയിക്കുന്നത്

';


നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത കൈയ്യടി നേടി

';


2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത കരസ്ഥമാക്കി

';


മേഡ് ഇന്‍ ഹെവന്‍ (2019, 2023) എന്ന ശോഭിതയുടെ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ശോഭിത

';


ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story