Yehova Sakshikal : ആരാണ് യഹോവ സാക്ഷികൾ

കളമശ്ശേരി സ്ഫോടനത്തിന് ശേഷം സോഷ്യൽ മീഡിയ ഉയർന്ന ചോദ്യം എന്താണ് ക്രിസ്ത്യൻ വിഭാഗത്തിലുള്ള യഹോവ സാക്ഷികൾ എന്ന്

Zee Malayalam News Desk
Oct 29,2023
';


യഹോവ സാക്ഷികൾ ഒരു ക്രൈസ്തവ സഭയാണെങ്കിലും മറ്റ് സഭകളിൽ നിന്നും ഒരുപാട് വ്യതസ്ത ആരാധന പശ്ചാത്തലമുള്ളവരാണ്

';


യുഎസ് സ്വദേശിയായ ചാൾസ് ടെയ്സ് റസ്സൽ ഈ സഭയുടെ സ്ഥാപകൻ.

';


യേശു ക്രിസ്തുവിനെ വിശ്വസിക്കുന്നുണ്ടെങ്കിലും ഈ വിഭാഗക്കാർ അടിസ്ഥാന ക്രൈസ്തവ വിശ്വാസമായ ത്രിയേക ദൈവത്തിൽ തള്ളി പറയുകയാണ്.

';


കുരിശ്, ഈസ്റ്റർ ക്രിസ്മസ് ആഘോഷങ്ങൾ ഒന്നും ഇവർക്കില്ല

';


തിരഞ്ഞെടുപ്പ്, രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം

';

VIEW ALL

Read Next Story