Kerala Billionaires | 35000 കോടി സ്വത്ത്, ആരാണ് ആ മലയാളി കോടീശ്വരൻമാർ?

Published by: Zee Malayalam News Desk | Apr 03, 2024

എംഎ യൂസഫലി

പ്രവാസി വ്യവസായി കൂടിയായ യൂസഫലി ലുലു ഗ്രൂപ്പിൻറെ എംഡിയാണ്. ആസ്തി 35,700 കോടിയാണ്

Published by: Zee Malayalam News Desk | Apr 03, 2024

ക്രിസ് ഗോപാലകൃഷ്ണൻ

ഐടി കമ്പനിയായ ഇൻഫോസിസിൻറെ സഹ സ്ഥാപകൻ കൂടിയായ ക്രിസ് ഗോപാലകൃഷ്ണൻറെ ആസ്തി 24500 കോടിയാണ്

Published by: Zee Malayalam News Desk | Apr 03, 2024

രവി പിള്ള

ആർപി ഗ്രൂപ്പ് ഉടമസ്ഥനായ രവി പിള്ളക്ക് ആസ്തി 18500 കോടിയാണ്

Published by: Zee Malayalam News Desk | Apr 03, 2024

ബൈജു രവിന്ദ്രൻ

ബൈജൂസ് എന്ന എജ്യുക്കേഷൻ ആപ്പാണ് ബൈജു രവിന്ദ്രൻറെ കമ്പനി, ഇപ്പോൾ നഷ്ടത്തിലാണെങ്കിലും കണക്കിൽ 18500 കോടിയാണ് ഇയാളുടെ ആസ്തി

Published by: Zee Malayalam News Desk | Apr 03, 2024

എസ്ഡി ഷിബുലാൽ

ഇൻഫോസിസിൻറെ സ്ഥാപകരിൽ ഒരാളായ എസ്ഡി ഷിബുലാലിൻറെ ആസ്തി 14000 കോടിയാണ്

Published by: Zee Malayalam News Desk | Apr 03, 2024

സണ്ണി വർക്കി

ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും ഉടമസ്ഥനുമായ സണ്ണി വർക്കിയുടെ അസ്തി 10400 കോടിയാണ്

Published by: Zee Malayalam News Desk | Apr 03, 2024

VIEW ALL

Read Next Story