ഉണക്കമുന്തിരിയിൽ ധാരാളം ഫൈബറുകൾ അടങ്ങിട്ടുണ്ട് അതിനാൽ മലബന്ധം തടയാൻ സഹായിക്കുന്നതാണ്
ഈന്തപ്പഴത്തിലും ഫൈബറുകൾ അടങ്ങിട്ടുണ്ട്. ഇത് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതാണ് ഉത്തമം
ഫൈബറുകൾ ധാരാളം അടങ്ങിട്ടുള്ള മറ്റൊറു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഇതും വെള്ളത്തിൽ ചേർത്ത് കഴിക്കുക
ഫിഗ്സിലും സമാനമായി ഫൈബർ സമ്പന്നമാണ്. ഇതും വെള്ളത്തിൽ തന്നെ ചേർത്ത് കഴിക്കുക
ആപ്രിക്കോട്ട് കഴിക്കുന്നത് കൊണ്ട് മലബന്ധം അകറ്റാൻ സാധിക്കുന്നതാണ്
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)