Kerala Billionaires | മലയാളികളിലെ അതി സമ്പന്നർ

35000 കോടി ആസ്തി മുതൽ കണക്കില്ലാത്ത അത്രയും സ്വത്തിൻറെ ഉടമകളായ നിരവധി മലയാളികളുണ്ട്, അവരെ പരിചയപ്പെടാം (gqindia.com പങ്ക് വെച്ച വിവരങ്ങൾ പ്രകാരം)

';

എംഎ യൂസഫലി

പ്രവാസി വ്യവസായി കൂടിയായ യൂസഫലി ലുലു ഗ്രൂപ്പിൻറെ എംഡിയാണ്. ആസ്തി 35,700 കോടിയാണ്

';

ക്രിസ് ഗോപാലകൃഷ്ണൻ

ഐടി കമ്പനിയായ ഇൻഫോസിസിൻറെ സഹ സ്ഥാപകൻ കൂടിയായ ക്രിസ് ഗോപാലകൃഷ്ണൻറെ ആസ്തി 24500 കോടിയാണ്

';

രവി പിള്ള

ആർപി ഗ്രൂപ്പ് ഉടമസ്ഥനായ രവി പിള്ളക്ക് ആസ്തി 18500 കോടിയാണ്

';

ബൈജു രവിന്ദ്രൻ

ബൈജൂസ് എന്ന എജ്യുക്കേഷൻ ആപ്പാണ് ബൈജു രവിന്ദ്രൻറെ കമ്പനി, ഇപ്പോൾ നഷ്ടത്തിലാണെങ്കിലും കണക്കിൽ 18500 കോടിയാണ് ഇയാളുടെ ആസ്തി

';

എസ്ഡി ഷിബുലാൽ

ഇൻഫോസിസിൻറെ സ്ഥാപകരിൽ ഒരാളായ എസ്ഡി ഷിബുലാലിൻറെ ആസ്തി 14000 കോടിയാണ്

';

സണ്ണി വർക്കി

ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും ഉടമസ്ഥനുമായ സണ്ണി വർക്കിയുടെ അസ്തി 10400 കോടിയാണ്

';

VIEW ALL

Read Next Story