ഹൃദയാഘാതത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടും
പുറത്തും തോളുകളിലും കൈകളിലും കഴുത്തിലും താടിയിലും ഹൃദയാഘാതത്തിന് മുമ്പ് വേദന അനുഭവപ്പെടും
തലകറക്കമാണ് മറ്റൊരു പ്രധാന ലക്ഷണം. നെഞ്ച് വേദനയും തലകറക്കവും ഒരുമിച്ചുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം
ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് 10 മുതല്‍ ഒരു മാസം വരെയുള്ള കാലയളവില്‍ വലിയ ക്ഷീണം അനുഭവപ്പെടും
അസിഡിറ്റി, ദഹനക്കേട്, ഛര്‍ദ്ദി എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്
ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടത്തിന് പ്രശ്‌നമുണ്ടെങ്കില്‍ പെട്ടെന്ന് വിയര്‍പ്പ് അനുഭവപ്പെടാന്‍ തുടങ്ങും
ഹൃദയാഘാതത്തിന് 10 ദിവസം മുമ്പ് മുതല്‍ ഹൃദയമിടിപ്പിന്റെ വേഗത കൂടാന്‍ തുടങ്ങും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല