Kidney Damage: ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം; നിങ്ങളുടെ കിഡ്‌നി തകരാറിലാണ്!

Published by: Zee Malayalam News Desk | Jul 10, 2024

സൂചനകള്‍

കിഡ്‌നിയ്ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കും

Published by: Zee Malayalam News Desk | Jul 10, 2024

മൂത്രത്തിന് ദുര്‍ഗന്ധം

മൂത്രത്തിന് അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ പിന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്

Published by: Zee Malayalam News Desk | Jul 10, 2024

മൂത്രത്തിന് മഞ്ഞ നിറം

മൂത്രത്തിന് തുടര്‍ച്ചയായി മഞ്ഞ നിറം കാണപ്പെടുകയാണെങ്കില്‍ കിഡ്‌നിയ്ക്ക് എന്തോ തകരാറുണ്ടെന്ന് മനസിലാക്കുക

Published by: Zee Malayalam News Desk | Jul 10, 2024

മൂത്രശങ്ക

തുടര്‍ച്ചയായി മൂത്രശങ്ക അനുഭവപ്പെടുകയും മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദന ഉണ്ടാകുകയും ചെയ്താല്‍ സൂക്ഷിക്കണം

Published by: Zee Malayalam News Desk | Jul 10, 2024

മൂത്രത്തില്‍ പത

മൂത്രത്തില്‍ പത കാണപ്പെടുകയാണെങ്കില്‍ കിഡ്‌നിയ്ക്ക് പ്രോട്ടീന്‍ വേര്‍തിരിക്കാന്‍ കഴിയുന്നില്ല എന്നാണ് അര്‍ത്ഥം

Published by: Zee Malayalam News Desk | Jul 10, 2024

ക്ഷീണം

ഛര്‍ദ്ദി, ക്ഷീണം, വിളര്‍ച്ച എന്നിവ തുടര്‍ച്ചയായി ഉണ്ടാകുകാണെങ്കില്‍ വൈകാതെ തന്നെ വൈദ്യസഹായം തേടണം

Published by: Zee Malayalam News Desk | Jul 10, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jul 10, 2024

VIEW ALL

Read Next Story