Vegetarian foods

മാംസാഹാരത്തിന് ബദലായി കഴിക്കാം ഈ സസ്യാഹാരങ്ങൾ

Jan 17,2024
';


നിരവധി ആളുകൾ സസ്യാഹാരമാണ് തിരഞ്ഞെടുക്കുന്നത്.

';


ചിലർ വീ​ഗൻ ഡയറ്റ് പിന്തുടരുന്നു.

';


എന്നാൽ, മാംസാഹാരം ശീലിച്ചവർക്ക് ഉടനെ സസ്യാഹാരത്തിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാകും.

';


അതിനാൽ, മാംസത്തിന് പകരമായി കഴിക്കാൻ സാധിക്കുന്ന സസ്യാഹാരങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

';


കൂൺ മാംസാഹാരത്തിന് ഒരു മികച്ച ബദലാണ്.

';


ടോഫു പ്രോട്ടീൻ സമ്പുഷ്ടമാണ്.

';


മാംസത്തിന് സമാനമായ ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നതാണ് ചക്ക.

';


വഴുതനങ്ങ മാംസത്തിന് പകരം കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ്.

';

VIEW ALL

Read Next Story