ഉള്ളി

നിങ്ങൾ ഉള്ളി കഴിക്കാറുണ്ടോ? ആരും ശ്രദ്ധിക്കാതെ പോയ നിരവധി ഗുണങ്ങൾ ഉള്ളിക്കുണ്ട്

Zee Malayalam News Desk
Jan 18,2024
';

ഉള്ളി സാലഡും

ഭക്ഷണത്തോടൊപ്പം ഉള്ളി സാലഡും കഴിക്കാം. സോഡിയം, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ എ, സി, ഇ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.

';

കാഴ്ചശക്തി

പച്ച ഉള്ളി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും

';

മുഖക്കുരു

മുഖക്കുരു, ചർമ്മപ്രശ്‌നങ്ങൾ എന്നിവ നീക്കം ചെയ്യാനും പച്ച ഉള്ളി സഹായിക്കുന്നു. മുഖക്കുരു ഉണങ്ങാൻ സഹായിക്കുന്ന സൾഫർ ഇതിൽ കാണപ്പെടുന്നു. ഇത് ചർമ്മത്തെിന് വൃത്തിയും മൃദുത്വവും നിലനിർത്തും

';

ഹൃദയത്തിന്

ഫ്ലേവനോയ്ഡുകളും തയോസൾഫിനേറ്റുകളും എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഉള്ളിയിൽ ധാരാളമായി കാണപ്പെടുന്നു. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്

';

ഹൃദയാഘാതം

ഉള്ളി കഴിക്കുന്നത് വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയും

';

ലൈംഗിക ആരോഗ്യം

ബയോമോളികുലാർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തും. ഉള്ളി കഴിക്കുന്നത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും ഇത് ലൈംഗിക പ്രകടനം മെച്ചപ്പെടുത്തും

';

VIEW ALL

Read Next Story